ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള് പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്ക്ക് കാരണമാകും. മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും കേരള പൊലീസ് ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പില് പറയുന്നു.
അന്തരിച്ച നടൻ സലീം കുമാറിന്റെ സംസ്കാരച്ചടങ്ങുകള്ക്കിടെ മൊബൈലില് ദൃശ്യങ്ങള് പകർത്താൻ ശ്രമിച്ച ഓണ്ലൈൻ മാദ്ധ്യമങ്ങളുടെ സമീപനം വലിയ രീതിയില് ചർച്ചയായിരുന്നു.നടനും സലിം കുമാറിന്റെ മകനുമായ ചന്തു ഇതിനെതിരെ രോഷത്തോടെ പ്രതികരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില് പ്രചരിച്ചിരുന്നു. നിർമ്മാതാവും പൃഥ്വരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈല് ക്യാമറകള് കൊണ്ടുചെല്ലുന്നവർ അറിയാനാണ്മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളില് കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. ......
കൊച്ചി: എംജി സര്വ്വകലാശാലയുടെ ഈ വര്ഷത്തെ യു.ജി പരീക്ഷകളില് 11 റാങ്കുകള് തൃക്കാക്കര കെ.എം.എം.കോളേജ് കരസ്ഥമാക്കി. ബി.എസ്.സി അപ്പാരല് ആന്ഡ് ഫാഷന് ഡിസൈനിങില് ഒന്നും രണ്ടും റാങ്കുകള് ഉള്പ്പെടെ 9 റാങ്കുകളും, ബി.എ ആനിമേഷന് ആന്ഡ് ഗ്രാഫിക് ഡിസിങ്നിംഗ്, ബി.എസ്.സി സൈബര് ഫോറെന്സിക് എന്നീ വിഷയങ്ങളില് ഓരോ റാങ്കുവീതവുമാണ് കോളേജിന് ലഭിച്ചത്. ബിഎസ്സി അപ്പാരല് ആന്റ് ഫാഷന് ഡിസൈനില് കോളജിലെ ഹംന അന്വറിനാണ് ഒന്നാം റാങ്ക്,വിദ്യ വര്ക്കി രണ്ടാം റാങ്കും എന്.എസ്.വര്ണ്ണ മൂന്നാം റാങ്കും, ബി.ഹൃദിക നാലാം റാങ്കും,എച്ച്. ......
ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കുമെന്ന് അറിയിച്ച മന്ത്രി സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശവും നല്കി. വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പിലാക്കുമെന്നും വന്യജീവി ആക്രമണങ്ങളില് നഷ്ടപരിഹാര തുക കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തനങ്ങള്ക്ക് ഫണ്ടിന്റെ അപര്യാപ്തത ഉണ്ടെന്ന് വനമന്ത്രി ഷിബു ബേബി ജോണ് വ്യക്തമാക്കി. ......
ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അതെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥിയുടെ നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി ഉണ്ടായത്.
അവിവാഹിതരായ രണ്ടുപേർ അവരുടെ താൽപര്യപ്രകാരം ബന്ധം പുലർത്തുന്നതിന് തടസ്സമാകുന്ന യാതൊരു നിയമവും രാജ്യത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രണയബന്ധങ്ങളും വിവാഹത്തിൽ കലാശിക്കണമെന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ......
കൊച്ചി : പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമായ കാര്യമാണെന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു .കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടുന്നവർക്ക് അത് നശിച്ചു പോകാതെ പരിപാലിക്കേണ്ട കടമയും കൂടെയുണ്ടെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വരാപ്പുഴ അതിരൂപത അതിമെത്രാസന ക്യാമ്പസിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് അധ്യക്ഷനാ യിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി,വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് റോയ് ഡി ക്കൂഞ്ഞ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.ജെ. ......
തൃപ്പൂണിത്തുറ: രാജനഗരിയുടെ ഹൃദയഭാഗത്ത് സിദ്ധി ഹോംസ് നിര്മിച്ച പ്രീമിയം റസിഡന്ഷ്യല് അപ്പാര്ട്ട്മെന്റ് പദ്ധതിയായ സിദ്ധി ചന്ദ്രവിലാസം തൃപ്പൂണിത്തുറ കളിക്കോട്ട പാലസിനു സമീപം ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. സിദ്ധി ഹോംസ് നിര്മാണം പൂര്ത്തീകരിച്ച് ഉടമകള്ക്ക് കൈമാറുന്ന 16-ാമത് പാര്പ്പിട പദ്ധതിയാണ് 2, 3, 4 ബിഎച്ച്കെ അപ്പാര്ട്ട്മന്റ് സമുച്ചയമായ സിദ്ധി ചന്ദ്രവിലാസം. ......
ദോഹ: ഖത്തറിലെ മാധ്യമപ്രവർത്തകർക്കും മീഡിയ പ്രൊഫഷണലുകൾക്കുമായി വിപുലമായ ആനുകൂല്യങ്ങളും ലൈഫ് സ്റ്റൈൽ ഡിസ്കൗണ്ടുകളും അടങ്ങുന്ന പുതിയ മെമ്പർഷിപ്പ് പ്രോഗ്രാം ഖത്തർ പ്രസ് സെന്റർ (QPC) പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തകരുടെ പ്രൊഫഷണൽ വികസനത്തോടൊപ്പം അവരുടെയും കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആനുകൂല്യങ്ങൾ തയാറാക്കിയിരിക്കുന്നത്.മാധ്യമപ്രവർത്തകർക്കായുള്ള പ്രത്യേക പരിശീലന ശിൽപ്പശാലകൾ, മീഡിയ കോഴ്സുകൾ എന്നിവയിലെ ഇളവുകൾക്ക് പുറമേ; ഹോസ്പിറ്റാലിറ്റി, ഡൈനിംഗ്, ഹെൽത്ത് കെയർ, ഓട്ടോമോട്ടീവ്, വിനോദം, ഷോപ്പിംഗ്, ഫിറ്റ്നസ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രസ് സെന്റർ അംഗങ്ങൾക്ക് പ്രത്യേക ഓഫറുകൾ ലഭിക്കും.
ഹോട്ടലുകളും റെസ്റ്റോറന്റുകളും:
ഖത്തറിലെ 44 പ്രമുഖ ഹോട്ടലുകളുമായും റിസോർട്ടുകളുമായും പ്രസ് സെന്റർ കൈകോർത്തിട്ടുണ്ട്. ......
ഇടയാറൻമുള : ഇന്നിന്റെ ശില്പികളും നാളെയുടെയും നന്മയുടെയും നായകന്മാരുമായ യുവതയുടെ കർമ്മശേഷി രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ നേതാക്കളും പൊതു സമൂഹവും ജാഗരൂകരാകണമെന്ന് വൈ. എം. ......
കൊച്ചി: മത്സ്യമേഖലയിലെ ഗവേഷണ ഫലങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം പങ്കുവെക്കുന്നതിനായി വിവിധ ഗവേഷണ സ്ഥാപനങ്ങളെയും ഏജൻസികളെയും കോർത്തിണക്കി 'നോളജ് ക്ലസ്റ്റർ' സർക്കാറിന്റെ പരിഗണയയിലെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച ലോക സമുദ്ര ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ മത്സ്യബന്ധന മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഈ കൂട്ടായ്മ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സുസ്ഥിരമായ മത്സ്യബന്ധന മാനേജ്മെന്റിനായി സംയുക്ത ഗവേഷണങ്ങൾക്കും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കും 'നോളജ് ക്ലസ്റ്റർ' വഴിതുറക്കും. ......